Thursday, October 4, 2007

വിജയന്‍ മാഷ് സംസാരിക്കുന്നു




ആ മനുഷ്യന്‍ സംസാരിക്കുകയായിരുന്നു.

മരണത്തില്‍ പോലും ആ മനുഷ്യന്‍ സംസാരിക്കുകയായിരുന്നു.



ഒരു ചിന്തകന്‍ എന്ന നിലയില്‍ അദ്ദേഹം നമ്മോട് സംസാരിച്ച
ചില കാര്യങ്ങള്‍ ഇവിടെ പങ്ക് വെയ്ക്കുന്നു.

( http://kallan.thief.googlepages.com/MN-vijayan.pdf എന്ന ലിങ്കില്‍ നിന്ന് ഡൌന്‍ലോഡ് ചെയ്യാം. )


ശരീരം യാത്രയായെങ്കിലും, അദ്ദേഹം നമ്മോട് സംസാരിച്ച
ഗഹനമായ വാക്കുകള്‍ എന്നും ഇവിടെ ഉണ്ടാകുമെന്ന് കരുതാം.



അന്തരിച്ച ശ്രീ. എം.എന്‍ വിജയന് ആദരാജ്ഞലികള്‍.

4 comments:

(Ka)ക(ll)ള്ള(an)ന്‍ said...

ആ മനുഷ്യന്‍ സംസാരിക്കുകയായിരുന്നു.

മരണത്തില്‍ പോലും ആ മനുഷ്യന്‍ സംസാരിക്കുകയായിരുന്നു.

ഒരു ചിന്തകന്‍ എന്ന നിലയില്‍ അദ്ദേഹം നമ്മോട് സംസാരിച്ച
ചില കാര്യങ്ങള്‍ ഇവിടെ പങ്ക് വെയ്ക്കുന്നു.

ശരീരം യാത്രയായെങ്കിലും, അദ്ദേഹം നമ്മോട് സംസാരിച്ച
ഗഹനമായ വാക്കുകള്‍ എന്നും ഇവിടെ ഉണ്ടാകുമെന്ന് കരുതാം.

അന്തരിച്ച ശ്രീ. എം.എന്‍ വിജയന് ആദരാജ്ഞലികള്‍.

കുറുമാന്‍ said...

വിജയന്‍ മാഷിനു ആദരാഞ്ജലികള്‍

chithrakaran ചിത്രകാരന്‍ said...

വിജയന്‍ മാഷുടെ നല്ല പടം.
ലിംഗ് ഡയറക്റ്റല്ലാത്തതിനാല്‍ കാണാന്‍ വഴി അറിയില്ല. സാരമില്ല... ആ മഹാത്മാവിന് ആദരാഞ്ജലികള്‍.

(Ka)ക(ll)ള്ള(an)ന്‍ said...

http://kallan.thief.googlepages.com/MN-vijayan.pdf എന്ന ലിങ്കില്‍ കാണാവുന്ന തരത്തില്‍ വേണ്ടത് ചെയ്തിട്ടുണ്ട് ചിത്രകാരാ.

ഗ്രാഫിക് ടൂളുകള്‍/സോഫ്റ്റ്വെയറുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ കൊളാഷിന്റെ അപരിഷ്കൃത രൂപം ആണത്.